News Admin

79397 POSTS
0 COMMENTS

ആര്യൻ ഖാന് വീണ്ടും കുരുക്ക്; ലഹരിക്കേസിൽ ജയിലിൽ കഴിയുന്നതിനിടെ ആര്യൻ ഖാനൊപ്പം സെൽഫി; സെൽഫിയെടുത്തത് പിടികിട്ടാപ്പുള്ളി

മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് വേട്ടയ്ക്കിടയിൽ പിടിയിലായ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനോടൊപ്പം സെൽഫി എടുത്ത് വൈറലായ വ്യക്തി പിടികിട്ടാപുള്ളിയെന്ന് പൊലീസ് രേഖകൾ. ഇയാൾക്കെതിരെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് ലുക്ക്...

പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; പരാമവധി ശിക്ഷ ഉദ്യോഗസ്ഥയ്ക്ക് നല്‍കി, കൂടുതല്‍ നടപടിക്കുള്ള തെറ്റ് ചെയ്തിട്ടില്ല; ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഐ.ജി ഹര്‍ഷിത അത്തല്ലൂരി

തിരുവനന്തപുരം: പിങ്ക്‌പൊലീസ് ഉദ്യോഗസ്ഥ അച്ഛനെയും മകളെയും അപമാനിച്ച സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഐജി അര്‍ഷിത അട്ടല്ലൂരി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ ആവശ്യമായ നടപടി എടുത്തു കഴിഞ്ഞെന്നും കൂടുതല്‍ നടപടിക്കുള്ള...

പേരെന്തായാലും സർക്കാരിന് പിരിവ് കിട്ടിയാൽ മതി; നടുറോഡിൽ യുവാവ് പറഞ്ഞ പേര് ശ്രീരാമൻ, അച്ഛൻ ദശരഥൻ; പറഞ്ഞ പേരിൽ പെറ്റിയെഴുതി നൽകി പൊലീസ്; വൈറലായ വീഡിയോ കാണാം

തിരുവനന്തപുരം: പേര് രാമൻ.. അച്ഛന്റെ പേര് ദശരഥൻ.. നാട് അയോധ്യ.. കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ആണ് ഇത്. വാഹനം ഓടിച്ചതിന്റെ പേരിൽ നിയമ ലംഘനം നടത്തിയ ആളെ...

മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം; 978.83ല്‍ ജലനിരപ്പ് എത്തിയാല്‍ ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും; സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതിശക്തമായ മഴ

പത്തനംതിട്ട: സംസ്ഥാനത്ത് രണ്ടുദിവസം കൂടി അതിശക്തമായ മഴ തുടരും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള,...

ശരീര താപനില അളക്കും, മരുന്നും ആഹാരവും കൃത്യസമയത്ത് എത്തിക്കും; കോവിഡ് രോഗികളെ പരിചരിക്കുന്ന റോബോട്ടിനെ നിര്‍മ്മിച്ച് ഇലവുംതിട്ട ശ്രീബുദ്ധ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ വിദ്യാര്‍ത്ഥികള്‍

പത്തനംതിട്ട: കോവിഡ് രോഗികളെ പരിചരിക്കുന്ന റോബോട്ടിനെ രൂപകല്‍പ്പന ചെയ്ത് ഇലവുംതിട്ട ശ്രീബുദ്ധ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ അവസാനവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍. ഓരോ രോഗിടെയും കിടക്കയ്ക്ക് സമീപത്തെത്തി മരുന്ന് വിതരണം നടത്താനും കോവിഡ്...

News Admin

79397 POSTS
0 COMMENTS
spot_img