News Admin

79601 POSTS
0 COMMENTS

സംസ്ഥാനത്ത് ഇന്ന് 11150 പേര്‍ക്ക് കോവിഡ്; 82 മരണങ്ങള്‍ സ്ഥിരീകരിച്ചു; ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 11.84 ശതമാനം; ദുരിതാശ്വസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ കോവിഡ് ലക്ഷണങ്ങള്‍ അവഗണിക്കരുതെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 707; രോഗമുക്തി നേടിയവര്‍ 8592. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,151 സാമ്പിളുകള്‍ പരിശോധിച്ചു. ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 158...

അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ടയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാദ്ധ്യത

പത്തനംതിട്ട: സംസ്ഥാനത്തിന്റെ പല ഭാഗത്തും ശക്തമായ മഴ പെയ്തു തുടങ്ങി. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളുടെ മലയോര മേഖലകളില്‍ മഴ ശക്തമായി. ഉച്ചയോടെയാണ് മഴ കനത്തു തുടങ്ങിയത്. ശക്തമായ മഴയില്‍...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 427 പേര്‍ക്ക് കോവിഡ്; ഏറ്റവുമധികം രോഗബാധിതര്‍ പത്തനംതിട്ട നഗരസഭാ പരിധിയിലും വെച്ചൂച്ചിറ പഞ്ചായത്തിലും

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 424 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത...

ബറ്റാലിയനിലെ പൊലീസുകാരെ നായ്ക്കളോട് ഉപമിച്ചു; കോട്ടയം ജില്ലയിലെ ഗ്രേഡ് എ.എസ്.ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം

തിരുവനന്തപുരം: എ.ആർ ക്യാമ്പിലെയും ബെറ്റാലിയനിലെയും തെരുവ്പട്ടികളോട് ഉപമിച്ച് വീഡിയോ പുറത്തിറക്കി പ്രചരിപ്പിച്ച സംഭവത്തിൽ കോട്ടയത്തെ ഗ്രേഡ് എസ്.ഐ അടക്കമുള്ളവർക്ക് എതിരെ അന്വേഷണം. തൃശൂർ സിറ്റിയിലെ എസ്.ഐ ശ്രീജിത്ത്, കോട്ടയത്തെ ഗ്രേഡ് എസ്.ഐ ചന്ദ്രബാബു,...

പ്രിയങ്ക ഗാന്ധിയെ തടഞ്ഞ് ഉത്തര്‍പ്രദേശ് പൊലീസ്; കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ കയ്യാങ്കളി

ന്യൂഡല്‍ഹി: ആഗ്രയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ തടഞ്ഞ് ഉത്തര്‍പ്രദേശ് പൊലീസ്.പൊലീസ് കസ്റ്റഡിയില്‍ വെച്ച് മരിച്ചയാളുടെ കുടുബത്തെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു പ്രിയങ്ക. പൊലീസ് തടയാന്‍ ശ്രമിച്ചതോടെ മേഖലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍...

News Admin

79601 POSTS
0 COMMENTS
spot_img