News Admin

79716 POSTS
0 COMMENTS

ആങ്ങമുഴിയിൽ ഉരുൾപൊട്ടൽ: പത്തനംതിട്ട ജില്ലയിൽ കനത്ത മഴ; ഉരുൾപ്പൊട്ടലിന്റെ വീഡിയോ കാണാം

പത്തനംതിട്ട: ആങ്ങമുഴിയിൽ വൻ ഉരുൾപ്പൊട്ടലിൽ നാശ നഷ്ടടങ്ങളുണ്ടായതായി റിപ്പോർട്ട്. ആങ്ങമുഴി കോട്ടമൺ പാലം ഏതാണ്ട് പൂർണമായും വെള്ളത്തിന് അടിയിലായിട്ടുണ്ട്. രാത്രിയിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്....

ടി20 ലോകകപ്പിൽ വെസ്റ്റിൻഡീസിന് നാണംകെട്ട തുടക്കം: 55 റണ്ണിന് ഓൾ ഔട്ട്

യു.എ.ഇ: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് നാണംകെട്ട തുടക്കം. കൂറ്റനടിക്കാരുടെ ടീമായ വെസ്റ്റ് ഇൻഡീസ് 55 റണ്ണിന് പുറത്ത്. ടി20 ലോകകപ്പിലെ രണ്ടാം സൂപ്പർ 12 പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ വിൻഡീസ്...

പത്തനംതിട്ട മൈലപ്രയിൽ വാഹനാപകടം: നിയന്ത്രണം വിട്ട തടി ലോറി ഓട്ടോറിക്ഷയ്ക്കു മുകളിലേയ്ക്കു മറിഞ്ഞു; രണ്ടു പേർ ഓട്ടോറിക്ഷയിൽ കുടുങ്ങിക്കിടക്കുന്നു

മൈലപ്ര: പത്തനംതിട്ട മൈലപ്രയിൽ വാഹനാപകടം. നിയന്ത്രണം വിട്ട തടി ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചു മറിഞ്ഞു. അപകടത്തിൽപ്പെട്ട തടി ലോറി ഓട്ടോറിക്ഷയുടെ മുകലിലേയ്ക്കു മറിഞ്ഞു. ഓട്ടോ ഡ്രൈവർ അടക്കം രണ്ടു പേർ ലോറിയ്ക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്....

പത്തനംതിട്ട സീതത്തോട്ടിൽ രണ്ടിടത്ത് ഉരുൾപൊട്ടി; കാർ ഒലിച്ചു പോയി; ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു

പത്തനംതിട്ട: ജില്ലയിൽ സീതത്തോട്ടിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ. കനത്ത ഉരുൾപൊട്ടലിൽ പ്രദേശത്തു നിന്നും കാർ ഒലിച്ചു പോയി. മറ്റ് നാശ നഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജില്ലയിൽ കനത്ത മഴ തുടരുകയാണ്. കനത്ത മഴയെയും ഉരുൾപൊട്ടലിനെതുടർന്നു...

പലചരക്ക് കടയിൽ എത്തിയ പത്തുവയസുകാരെ കടന്നു പിടിക്കുകയും, പീഡിപ്പിക്കുകയും ചെയ്തു: കുറിച്ചിയിൽ 74 കാരൻ പിടിയിൽ

ചിങ്ങവനം: പലചരക്ക് കടയിൽ എത്തിയ പത്തുവയസുകാരിയെ കടന്നു പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ കടയുടമയായ 74 കാരനെ പൊലീസ് പിടികൂടി. കുറിച്ചിയിലെ കട ഉടമ കുറിച്ചി എസ്.പുരം കുളങ്ങര വീട്ടിൽ യോഗിദാക്ഷനെയാണ് ചിങ്ങവനം...

News Admin

79716 POSTS
0 COMMENTS
spot_img