News Admin

79740 POSTS
0 COMMENTS

കൽക്കരി ക്ഷാമം; കേരളം വൈദ്യുതി നിയന്ത്രണത്തിലേക്ക്

തിരുവനന്തപുരം : കൽക്കരി ക്ഷാമം മൂലം സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രികെ. കൃഷ്ണൻ കുട്ടി.കൽക്കരി ക്ഷാമം കേരളത്തെയും ബാധിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഉത്രവധക്കേസില്‍ നാളെ വിധി പറയും; വിധി പറയുക കൊലപാതകക്കേസില്‍ മാത്രം; ഗാര്‍ഹികപീഡനക്കേസും വനംവകുപ്പ് റജിസ്റ്റര്‍ ചെയ്ത കേസും ഇപ്പോഴും കോടതി നടപടികളില്‍

കൊല്ലം: അഞ്ചലിലെ ഉത്ര വധക്കേസില്‍ കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി നാളെ വിധിപറയും. 2020 മെയ് ആറിനാണ് സൂരജ് ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്. ഭാര്യയെ കൊല്ലാന്‍ രണ്ടുതവണ...

ഹൈക്കമാൻഡുമായി ചർച്ച നടത്തി കോൺഗ്രസ് നേതാക്കൾ: കെ പി സി സി ഭാരവാഹികളെ ഇന്ന് ഹൈക്കമാൻഡ് പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: കെ പി സി സി ഭാരവാഹികളുടെ ലിസ്റ്റ് ഇന്ന് ഹൈക്കമാൻഡ് പ്രഖ്യാപിച്ചേക്കും.ഇന്ന് അവസാന വട്ട ചർച്ചകൾ പൂർത്തിയാക്കി ഉച്ചയോടെ പട്ടിക ഹൈക്കമാൻറിന് സമർപ്പിക്കാനാണ് തീരുമാനം.ഇന്നലെ രാത്രി വൈകിയും കെപിസിസി പ്രസിഡൻറും പ്രതിപക്ഷ...

മണക്കയം, ഇടത്തിക്കാവ് പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷം; വ്യാപക കൃഷിനാശമെന്ന് കര്‍ഷകര്‍

വെച്ചൂച്ചിറ: ദിനംപ്രതി കാടിറങ്ങി ജനവാസകേന്ദ്രങ്ങളില്‍ എത്തി കാട്ടാനകള്‍. കുരുമ്പന്‍മൂഴി, മണക്കയം, ഇടത്തിക്കാവ് ഭാഗങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. പുളിക്കല്‍ ജോസ്, തണ്ടത്തിക്കുന്നേല്‍ ജോര്‍ജ് എന്നിവരുടെ കാര്‍ഷിക വിളകള്‍ കഴിഞ്ഞ ദിവസം കാടിറങ്ങിയ ആനകള്‍...

സെഞ്ച്വറിയടിച്ചു ഡീസലും; വില വർദ്ധനവ് മൂലം കേരളത്തിലും ഡീസൽ വില 100 കടന്നു

കേ​ര​ള​ത്തി​ലും ഡീ​സ​ലി​ന് 100 ക​ട​ന്നു 38 പൈ​സ കൂ​ടി വ​ർ​ദ്ധിച്ച​തോ​ടെ പാ​റ​ശാ​ല​യി​ൽ ഡീ​സ​ൽ ലി​റ്റ​റി​ന് 100.11 രൂ​പ​യാ​യി. പൂ​പ്പാ​റ​യി​ൽ 100.05 രൂ​പ​യും.പെ​ട്രോ​ളി​ന് ഇന്ന് 30 പൈ​സ വ​ർ​ധിദ്ധിപ്പിച്ചു. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ള്‍ ലി​റ്റ​റി​ന്...

News Admin

79740 POSTS
0 COMMENTS
spot_img