News Admin

79798 POSTS
0 COMMENTS

ശബരിഗിരി സംഭരണികളില്‍ ജലനിരപ്പ് 83 ശതമാനം; ഒരു മീറ്റര്‍ കൂടി ജല നിരപ്പ് ഉയര്‍ന്നാല്‍ അണക്കെട്ട് തുറന്നേക്കും; പത്തനംതിട്ടയില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയവയ്ക്ക് സാധ്യത വര്‍ധിക്കും

പത്തനംതിട്ട: ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തി പ്രാപിച്ചതോടെ സംഭരണികളിലെ ജലനിരപ്പ് 83 ശതമാനം എത്തി. ഒരു മീറ്റര്‍ കൂടി ജല നിരപ്പ് ഉയര്‍ന്നാല്‍ കക്കി ആനത്തോട് അണക്കെട്ട്...

സംസ്ഥാനത്ത് ഭീകരാന്തരീഷം സൃഷ്ടിച്ച് കനത്ത മഴ: അതീവ ജാഗ്രതാ നിർദേശം; മഴയിൽ മരണം നാലായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മുതലുള്ള തോരാത്ത മഴയിലുണ്ടായ വിവിധ അപകടങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം നാലായി. ഇന്ന് പുലർച്ചെ മലപ്പുറത്ത് വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. കൊല്ലത്ത് ഒരു വയോധികൻ തോട്ടിൽ വീണ്...

പേടിഎമ്മും റിയ മണിയും ഒന്നിക്കുന്നു; വിദേശത്തു നിന്നും ഇനി ഉടൻ പണം നാട്ടിലേക്ക്

കൊച്ചി: തത്സമയ രാജ്യാന്തര പണമിടപാടുകള്‍ പ്രാപ്തമാക്കാന്‍ പേടിഎം പേമെന്‍റ്​സ്​ ബാങ്കുമായി ആഗോള മണി ട്രാന്‍സ്ഫര്‍ കമ്പനിയായ യൂറോനെറ്റ് വേൾഡ്​വൈഡിന്‍റെ ഭാഗമായ റിയാ മണി ട്രാന്‍സ്ഫര്‍ കൈകോര്‍ക്കും. ഇതനുസരിച്ച് പേടിഎമ്മിന്‍റെ മൊബൈല്‍ വാലറ്റിലേക്ക് ഇടപാടുകാരന്...

ജമ്മുകശ്മീരിൽ വീരമൃത്യു വരിച്ച മലയാളി ജവാന് അന്ത്യാഞ്ജലി: വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും

കൊട്ടാരക്കര: ജമ്മുകശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും. നാളെ സംസ്‌കാരം നടക്കും.വൈകുന്നേരത്തോടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുക. അവിടെ നിന്നും സർക്കാർ ഭൗതിക ശരീരം...

തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് കനത്ത മഴ: അതീവ ജാഗ്രതാ നിർദേശം നൽകി ദുരന്തനിവാരണ അതോറിറ്റി

തിരുവവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ പൊതുജനങ്ങൾക്കായി ദുരന്തനിവാരണ അതോറിറ്റി മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഉരുൾപ്പൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രികാലങ്ങളിൽ മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ശക്തമായ...

News Admin

79798 POSTS
0 COMMENTS
spot_img