News Admin
79907 POSTS
0 COMMENTS
Crime
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പാസ്റ്ററെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തിയ കാഞ്ഞിരപ്പള്ളി സ്വദേശിക്ക് ജീവപര്യന്തം തടവ്
കോട്ടയം : മദ്യപാനത്തെ എതിർത്ത പാസ്റ്ററെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തിയ യുവാവിന് ശിക്ഷ വിധിച്ച് കോടതി.പ്രതിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ഇയാള്‍...
General News
എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയായേക്കും : ചർച്ചകൾ സജീവം
മധുര : എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യതയേറി. ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ട രാഘവലുവിനും അശോക് ധാവ്ളയ്ക്കു മതിയായ പിന്തുണയില്ലാതായതോടെയാണിത്. ബേബിയുടെ സീനിയോരിറ്റിയും, ദേശീയതലത്തിലെ പ്രവര്‍ത്തന മികവും ഘടകമാകും.പ്രായ നിബന്ധനയില്‍ കേരള മുഖ്യമന്ത്രി...
General News
ചോദ്യം ജോണ്‍ബ്രിട്ടാസിന്റെ വീട്ടില്‍കൊണ്ടുവച്ചാല്‍ മതി : ജബല്‍പൂരില്‍ വൈദികർ നേരെയുള്ള ആക്രമണം : മാധ്യമപ്രവർത്തകർക്ക് നേരെ ക്ഷുഭിതനായി സുരേഷ് ഗോപി
കൊച്ചി : ജബല്‍പൂരില്‍ വൈദികർ അടക്കം ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാദ്ധ്യമപ്രവർത്തകരോട് കയർത്ത് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി.സൂക്ഷിച്ച് സംസാരിക്കണമെന്നും ചോദ്യം ജോണ്‍ബ്രിട്ടാസിന്റെ വീട്ടില്‍കൊണ്ടുവച്ചാല്‍ മതിയെന്നുമായിരുന്നു സുരേഷ്‌ഗോപി പറഞ്ഞത്. ഏതാണ് ചാനലെന്ന് ചോദിച്ചശേഷം മറുപടി പറയാൻ...
General News
സുരേഷ് ഗോപിയ്ക്ക് രാഷ്ട്രീയത്തിലും സ്ക്രിപ്പറ്റ് റൈറ്ററെ ആവശ്യം ഉണ്ട് : രാജീവ് ചന്ദ്രശേഖർ ഇടപെട്ട് തരപ്പെടുത്തി കൊടുക്കണം : സുരേഷ് ഗോപി മാധ്യമങ്ങളോട് തട്ടിക്കയറിയ വിഷയത്തിൽ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എംപി
മധുര: കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാധ്യങ്ങളോട് തട്ടിക്കയറിയ വിഷയത്തില്‍ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ് എംപി.സുരേഷ് ഗോപി ശത്രുവല്ലെന്നും രാഷ്ട്രീയ പ്രതിയോഗി മാത്രമാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. നിങ്ങള്‍ എന്റെ വീട്ടില്‍ വന്നു...
Jobs
വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ : നേഴ്സിങ്ങ് ജോബ് ഡ്രൈവ് നാളെ
പത്തനംതിട്ട :വിജ്ഞാന കേരളത്തിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിൽ തിരുവല്ല കല്ലുപ്പാറ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ വെച്ച് നടക്കുന്ന അടുത്ത വെർച്വൽ ജോബ് ഡ്രൈവ് നാളെ (ശനിയാഴ്ച) രാവിലെ 9.30 മണിക്ക് ആരംഭിക്കും. നേഴ്സിങ്ങ്...