News Admin
79942 POSTS
0 COMMENTS
General News
യുഡിഎഫ് ചെമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം ആരംഭിച്ചു : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻ്റ് എ.കെ.ഷിബു ഉദ്ഘാടനം ചെയ്തു
ബ്രഹ്മമംഗലം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അർഹതപ്പെട്ട പദ്ധതി വിഹിതം വെട്ടിക്കുറച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഇടത് ദുർഭരണത്തിനെതിരെ യു ഡി എഫ് ചെമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബ്രഹ്മമംഗലത്ത് രാപ്പകൽ സമരം...
General News
യുഎസിന് അതേ നാണയത്തിൽ തിരിച്ചടിച്ച് ചൈനയും; യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 34% തീരുവ ചുമത്തി
ബെയ്ജിങ്: പകരച്ചുങ്കം ചുമത്തിയ യുഎസിന് അതേമട്ടില്‍ തിരിച്ചടിച്ച് ചൈനയും. യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 34% തീരുവ ചുമത്തുകയാണ് ചൈന ചെയ്തത്. ചൈനയ്ക്ക് 34% തീരുവയാണ് യുഎസ് പകരച്ചുങ്കം ചുമത്തിയത്. നേരത്തെ...
Local
യു ഡി എഫ് കവിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം തുടങ്ങി
തിരുവല്ല : യു.ഡി.എഫ് സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം കവിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കവിയൂർ പഞ്ചായത്ത് ഓഫീസ് പടിക്കൽ രാപ്പകൽ സമരം തുടങ്ങി. ഡി സി സി ജനറൽ സെക്രട്ടറി കോശി പി...
General News
തലയാഴം പഞ്ചായത്തിലെ ഏറ്റവും മികച്ച വാർഡായി രണ്ടാം വാർഡ് തെരഞ്ഞെടുക്കപ്പെട്ടു : പുരസ്കാരം പഞ്ചായത്ത് പ്രസിഡൻ്റ് രമേഷ് പി. ദാസിൽ നിന്ന് രണ്ടാംവാർഡ് മെമ്പർ എം.എസ്.ധന്യ ഏറ്റുവാങ്ങി
തലയാഴം:മാലിന്യമുക്ത നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനത്തിൽ തലയാഴം പഞ്ചായത്തിലെ ഏറ്റവും മികച്ച വാർഡിനുള്ള പുരസ്കാരം രണ്ടാം വാർഡ് നേടി.തലയാഴം ഗ്രാമപഞ്ചായത്തിലെ 30 ഹരിതകർമ്മ സേന അംഗങ്ങളിലെ ഏറ്റവും മികച്ച ഹരിത കർമ്മ...
General News
സൗജന്യ പ്രാണിക് ഹീലിങ്ങ് ക്യാമ്പ് ഇന്ന് ഏപ്രിൽ അഞ്ചിന്
കോട്ടയം : വിവിധ അസുഖങ്ങൾക്കുള്ള സൗജന്യ പ്രാണിക് ഹീലിങ്ങ് ക്യാമ്പ് ഇന്ന് ( ഏപ്രിൽ അഞ്ച് ശനിയാഴ്ച) നടക്കും കോട്ടയം കഞ്ഞിക്കുഴിയിൽ ഉള്ള സോഹം പ്രാണിക് ഹെർലിങ് സെൻ്ററിൽ 10 മണി മുതൽ...