Main News
Don't Miss
Entertainment
Cinema
ദേഹാസ്വാസ്ഥ്യം; എ ആര് റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെന്നൈ: എ ആര് റഹ്മാനെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ നെഞ്ചുവേദനയെ തുടര്‍ന്നാണ് എ ആര് റഹ്മാനെ ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യസ്ഥിതി സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ന് രാവിലെ...
Cinema
കാത്തിരിപ്പിന് അവസാനം റിലീസിൽ മാറ്റമില്ല..! എമ്പുരാനുമായി കൈ കോർത്ത് ഗോകുലം മൂവീസ്; ഗോകുലം ഗോപാലന് നന്ദി പറഞ്ഞ് എമ്പുരാൻ ടീം
സിനിമ ഡസ്ക് : മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ സിനിമയുടെ നിർമാണ പങ്കാളിയായി ഗോകുലം മൂവീസും. സിനിമയുടെ ഭാഗമായതിലും ടീമിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചതിനും ഗോകുലം ഗോപാലന് നന്ദി അറിയിച്ച് സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ച്...
Cinema
മുൻ പങ്കാളി എലിസബത്തിനും ‘ചെകുത്താനു’മെതിരെ പരാതിയുമായി ബാല; മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞു കോകില
കൊച്ചി : മുൻ പങ്കാളി എലിസബത്തിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി നടൻ ബാല. എലിസബത്ത് സമൂഹ മാധ്യമങ്ങൾ വഴി തന്നെ തുടർച്ചയായി അപമാനിക്കുന്നുവെന്നാണ് ആരോപണം. എലിസബത്തിനെതിരെയും യൂട്യൂബർ അജു അലക്സിനെതിരെയും ബാലയുടെ ഭാര്യ...
Politics
Religion
Sports
Latest Articles
General News
അമേരിക്കയിൽ ആഞ്ഞടിച്ച് കൊടുങ്കാറ്റ്; 27 മരണം; രൂപപ്പെട്ടത് 26 ചുഴലിക്കാറ്റുകൾ; കനത്ത നാശനഷ്ടം
വാഷിങ്ടൺ: അമേരിക്കയിലെ നാല് സംസ്ഥാനങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശനാഷ്ടം. ടെക്സസിൽ പൊടിക്കാറ്റിനെ തുടർന്നുണ്ടായ കാർ അപകടങ്ങളിലെ മൂന്ന് മരണം ഉൾപ്പെടെ 27 പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. ചുഴലിക്കാറ്റ് ഏറ്റവുമധികം നാശനഷ്ടം വിതച്ച...
Obit
ആർപ്പൂക്കര കരിപ്പൂത്തട്ട് മുണ്ടപ്പുഴാക്കൽ പൊന്നമ്മ പി കെ
ആർപ്പൂക്കര കരിപ്പൂത്തട്ട് മുണ്ടപ്പുഴാക്കൽ പൊന്നമ്മ പി കെ (87) നിര്യാതയായി. സംസ്കാരം ഇന്ന് മാർച്ച് 16 ഞായറാഴ്ച ഉച്ചകഴിഞ്ഞു, 3 മണിക്ക് കരിപ്പൂത്തട്ടിലുള്ള മോഹൻ സജീവിന്റെ വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ എം...
General News
തലവടി ഉപജില്ല : ദേശീയ സംസ്ഥാന തലത്തില്‍ അംഗീകാരം ലഭിച്ച പ്രതിഭകളെ ആദരിച്ചു
ആലപ്പുഴ :തലവടി ഉപജില്ലയിലെ ദേശീയ സംസ്ഥാന തലത്തില്‍ അംഗീകാരം ലഭിച്ച പ്രതിഭകളായ വിദ്യാര്‍ത്ഥികളേയും, അധ്യാപകരേയും ജീവനക്കാരേയും ആദരിച്ചു. ആത്മീയ ഗുരുവും, പ്രഭാഷകനും, എഴുത്തുകാരനും, ചിന്തകനുമായ ഫാ. ബോബി ജോസ് കട്ടിക്കാട് ഉദ്ഘാടനം ചെയ്തു....
Live
വ്ളോഗര്‍ ജുനൈദിന്റെ മരണം; രക്തസ്രാവത്തെ തുടര്‍ന്നുള്ള ശ്വാസതടസ്സമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
മലപ്പുറം : വ്ളാഗര്‍ ജുനൈദിന്റെ മരണകാരണം രക്തസ്രാവത്തെ തുടര്‍ന്നുള്ള ശ്വാസതടസ്സമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ജുനൈദിന് കണ്ണിന്റെ താഴ്ഭാഗത്തായി സാരമായി പരിക്കേറ്റിരുന്നു. തലയോട്ടിക്കും ചെറിയ പൊട്ടലുണ്ടായി. ഇതേ തുടര്‍ന്ന് മൂക്കിലേക്കും ശ്വാസനാളത്തിലേക്കും രക്തമിറങ്ങി ശ്വാസതടസ്സം...
Cricket
ഹാട്രിക് ഫൈനലിലും ഡൽഹിക്ക് തോൽവി; വനിത പ്രീമിയർ ലീഗ് മുംബൈ ഇന്ത്യൻസിന്
മുംബൈ : വനിത പ്രീമിയർ ലീഗ് മൂന്നാം പതിപ്പിൽ മുംബൈ ഇന്ത്യൻസ് ചാംപ്യന്മാർ. ആവേശകരമായ ഫൈനലിൽ എട്ട് റൺസിനാണ് മുംബൈ ഇന്ത്യൻസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20...