Main News
Don't Miss
Entertainment
Cinema
ദിലീപിന് ഒപ്പം അഭിനയിക്കുമോ ? ചോദ്യത്തിന് മറുപടിയുമായി മഞ്ജു വാര്യർ
കൊച്ചി : ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞിട്ട് ഒരു പതിറ്റാണ്ടിലേറെ ആയി എങ്കിലും ഇരുവരുടെയും വിവാഹ മോചനത്തിന്റെ കാരണം ചികഞ്ഞ് പോയവര്‍ക്ക് അതിന് വ്യക്തമായ ഒരു ഉത്തരം ലഭിച്ചിരുന്നില്ല.വേര്‍പിരിഞ്ഞതിന് ശേഷവും ദിലീപിന്റെ പേര് പറഞ്ഞു പോകുമായിരുന്ന ചില...
Cinema
സിനിമ ഉള്ള കാലം അത്രയും എം ടിയും മനസിൽ ഉണ്ടാകും :കവിയൂർ ശിവപ്രസാദ്
കോട്ടയം:മലയാള സിനിമയും സാഹിത്യം ഉള്ള കാലം എന്നും മലയാളി കളുടെ ഉള്ളിൽ എം ടി ഉണ്ടാകുമെന്ന് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃ ത്തുമായ കവിയൂർ ശിവപ്രസാദ് പറഞ്ഞു. "കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള'യിൽ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം എം...
Cinema
ആദ്യ ഷെഡ്യൂള്‍ പൂർത്തിയാക്കി സത്യന് അന്തിക്കാടിന്റെ ‘ഹൃദയപൂര്‍വ്വം’ ; മോഹന്‍ലാല്‍ ഇനി ‘എമ്പുരാന്’ പ്രൊമോഷനിലേക്ക്
മോഹന്‍ലാലിനെ നായകനാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഇനി എമ്പുരാന് പ്രൊമോഷന് പരിപാടികള്‍ക്കായി സമയം നീക്കിവച്ചിരിക്കുകയാണ് മോഹന്‍ലാല്‍ എന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നും എപ്പോഴും എന്ന ചിത്രത്തിന്...
Politics
Religion
Sports
Latest Articles
Kottayam
മലങ്കര ഓര്‍ത്തഡോക്സ് സഭ വിവാഹ സഹായ വിതരണം മാർച്ച് 25 ന് എറണാകുളത്ത്
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വിവാഹസഹായ പദ്ധതിയുടെ ഭാഗമായി ജാതിമതഭേദമെന്യ നിര്‍ദ്ധനരായ യുവതി-യുവാക്കള്‍ക്കുളള വിവാഹ സഹായ വിതരണം 2025 മാർച്ച് 25 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് എറണാകുളം സെൻറ് മേരീസ്...
General News
മനുഷ്യ വന്യജീവി സംഘട്ടനം ലോക്സഭയിൽ പ്രത്യേക ചർച്ച നടത്തണം : ഫ്രാൻസിസ് ജോർജ് എം.പി.
കോട്ടയം: മനുഷ്യനും വന്യജീവികളുമായി ഉണ്ടാകുന്ന സംഘട്ടനങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ലോക്സഭയിൽ ചർച്ച ചെയ്യണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.ആവശ്യപ്പെട്ടു.ലോക്സഭയിൽ ശൂന്യവേളയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിൻ്റെ മലയോര മേഖലയോട് ചേർന്ന് ജീവിക്കുന്ന ജനങ്ങൾ നിത്യേനയെന്നോണം വന്യജീവികളുടെ...
General News
ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുനൂറിലധികം മലയാള ചിത്രങ്ങള്‍ക്കായി 700ലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.ആലപ്പുഴയിലെ മങ്കൊമ്ബില്‍ ഗോവിന്ദൻ നായർ, ദേവകിയമ്മ ദമ്ബതികളുടെ ഏക മകനായാണ് ജനനം. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ നിന്നുള്ള ചിത്രങ്ങള്‍...
General News
ക്യാമ്പസ് ജാഗരൻ യാത്രയ്ക്ക് അക്ഷര നഗരിയിൽ ആവേശോജ്ജ്വല സ്വീകരണം : കെ.എസ്.യു ജാഥയിൽ അണിചേർന്ന് സിദ്ദീഖ് കാപ്പനും
കോട്ടയം: കേരളത്തെ കാർന്നു തിന്നുന്ന ലഹരി മാഫിയകൾക്കെതിരെ ജനമനസ്സുകളും സർക്കാർ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിക്കുന്ന മെന്നാവശ്യപ്പെട്ട് കൊണ്ട് "രാസ ലഹരി മാഫിയക്കെതിരെ വിദ്യാർത്ഥി മുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തി കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ്...
Local
ജില്ലയിൽ അന്തർസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ വ്യാപക റെയ്ഡുകൾ : ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
പത്തനംതിട്ട:ജില്ലയിൽ അന്തർസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ നടത്തിയ പൊലീസ് എക്സൈസ് സംയുക്ത വ്യാപകറെയ്ഡുകളിൽ നിരവധി പേർ പിടിയിലായി. ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശിയെ ജില്ലാ ഡാൻസാഫ് ടീമും ആറന്മുള പൊലീസും ചേർന്ന് പിടികൂടി.ആറന്മുള...