[rev_slider alias="inline"]

Main News

Don't Miss

Entertainment

ദേഹാസ്വാസ്ഥ്യം; എ ആര്‍ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: എ ആര്‍ റഹ്മാനെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ നെഞ്ചുവേദനയെ തുടര്‍ന്നാണ് എ ആര്‍ റഹ്മാനെ ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യസ്ഥിതി സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ന് രാവിലെ...

കാത്തിരിപ്പിന് അവസാനം റിലീസിൽ മാറ്റമില്ല..! എമ്പുരാനുമായി കൈ കോർത്ത് ഗോകുലം ​മൂവീസ്; ​ഗോകുലം ​ഗോപാലന് നന്ദി പറഞ്ഞ് എമ്പുരാൻ ടീം

സിനിമ ഡസ്ക് : മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ സിനിമയുടെ നിർമാണ പങ്കാളിയായി ഗോകുലം മൂവീസും. സിനിമയുടെ ഭാഗമായതിലും ടീമിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചതിനും ഗോകുലം ഗോപാലന് നന്ദി അറിയിച്ച് സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ച്...

മുൻ പങ്കാളി എലിസബത്തിനും ‘ചെകുത്താനു’മെതിരെ പരാതിയുമായി ബാല; മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞു കോകില

കൊച്ചി : മുൻ പങ്കാളി എലിസബത്തിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി നടൻ ബാല. എലിസബത്ത് സമൂഹ മാധ്യമങ്ങൾ വഴി തന്നെ തുടർച്ചയായി അപമാനിക്കുന്നുവെന്നാണ് ആരോപണം. എലിസബത്തിനെതിരെയും യൂട്യൂബർ അജു അലക്സിനെതിരെയും ബാലയുടെ ഭാര്യ...

Politics

Religion

Sports

Latest Articles

ബിവറേജ് ഔട്ട്ലെറ്റ് ആരംഭിക്കുവാനുള്ള നീക്കത്തിനെതിരെ വിജയപുരം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ സായന ധർണ

വിജയപുരം: മാങ്ങാനത്തെയും പരിസരങ്ങളിലെയും നിരവധി കുടുംബങ്ങളെ മദ്യത്തിന്റെ ലഹരിയിൽ തളച്ചിടുന്ന സംസ്ഥാന സർക്കാരിന്റെ  വികലമായ മദ്യനയത്തിനെതിരെ വിജയപുരം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന തുടർ സമരങ്ങളുടെ ഭാഗമായി സായാഹ്ന ധർണയും കോട്ടയം...

പൊയ്കയിൽ സുജാത മോഹനൻ (സൂസി )

പൊയ്കയിൽ സുജാത മോഹനൻ (സൂസി - 66) നിര്യാതയായി. സംസ്ക്കാരം ഇന്ന് മാർച്ച് 16 ഞായറാഴ്ച പകൽ മൂന്ന് മണിക്ക് പരുത്തുംപാറ പി ആർ ഡി എസ് സ്മശാനത്തിൽ. ഭർത്താവ് : പി.ടി.മോഹനൻ...

രാത്രിയിൽ കുഞ്ഞ് കരയുന്നത് ബാധ മൂലമെന്ന് സംശയം; ആറുമാസം പ്രായമുള്ള കുഞ്ഞിനെ തീയ്ക്ക് മുകളിൽ തല കീഴായി കെട്ടിയിട്ടു ദുർമന്ത്രവാദി; കുഞ്ഞിന്റെ കാഴ്ച നഷ്ടമായി

ശിവപുരി: ആറുമാസം പ്രായമുള്ള ആൺകുട്ടിക്ക് പ്രേതബാധയെന്ന് സംശയം. ഒഴിപ്പിക്കാനെന്ന പേരിൽ കുട്ടിയെ തീയ്ക്ക് മുകളിൽ തലകീഴായി കെട്ടിയിട്ട് ദുർമന്ത്രവാദി. പിഞ്ചുകുഞ്ഞിന് ഇരു കണ്ണുകളുടേയും കാഴ്ച നഷ്ടമായതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മധ്യപ്രദേശിലെ...

ഇടുക്കി വാഴവരയിൽ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പാലാ : പിക് അപ്പും ബൈക്കും കൂട്ടിയിടിച്ചു പരിക്കേറ്റ ഇടുക്കി സ്വദേശി ആർ .അഭിലാഷിനെ (41 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ഇടുക്കി വാഴവര ഭാഗത്ത് വച്ചായിരുന്നു അപകടം.

സ൦സ്ഥാന സിവിൽ സപ്ലൈസ് മന്ത്രി അരിമില്ലുകാരുടെ ഏജന്റായി മാറിയിരിക്കുന്നു : ആരോപണവുമായി കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ്

കോട്ടയം : നെല്ല് സ൦ഭരണത്തിൽ മുൻ ഒരുക്കം നടത്താതെ കൊയ്തിട്ട നെല്ലിന് വിലപേശുന്ന അരിമില്ലുകാരുടെ ഏജന്റായി സ൦സ്ഥാന സിവിൽ സപ്ലൈസ് മന്ത്രി അധപതിച്ചതായി കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് ആരോപിച്ചു. രണ്ടു...

Hot Topics

spot_imgspot_img