ഡോ. ഷവാസ് ഷരീഫിനെ മഹാത്മ ഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റംഗമായി തെരഞ്ഞെടുത്തു. കോളജ് അധ്യാപക വിഭാഗത്തിൻ്റെ
പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട
ഷവാസ് ഷരീഫ്
കോട്ടയം സി എം എസ് കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയും,
മുസ്ലിം ലീഗ് കോട്ടയം നിയോജക മണ്ഡലം പ്രസിഡണ്ടുമാണ്.തിരുവാതുക്കൽ സ്വദേശിയാണ്.
Advertisements


