നീല പട്ട് സാരി…ഹെവി ആഭരണങ്ങൾ… തമിഴ് സുന്ദരിയായി പ്രിയ വാര്യർ : ചിത്രങ്ങൾ കാണാം

നീലപട്ട് സാരിയിൽ പരമ്പരാഗത ആഭരണങ്ങളും ആയി കറുത്ത വലിയ വട്ടപൊട്ടും, ട്രഡീഷണൽ ലുക്കിലുള്ള പ്രിയ വാര്യരുടെ പുത്തൻ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു.

Advertisements

തമിഴ് പെണ്ണായുള്ള താരത്തിന്റെ പുതിയ മേക്കോവർ ആണിത്. പരമ്പരാഗത രീതിയിലുള്ള ഹെവി ആഭരണങ്ങളാണ് പ്രിയ വാര്യർ ഉപയോഗിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആലപ്പുഴയിലെ ഒരു റിസോർട്ടിൽ വച്ചാണ് ഫോട്ടോഷൂട്ട് നടന്നത്. വീതി കൂടിയ മാലകളും വളകൾക്കുമൊപ്പം വലിയ മോതിരവും സ്റ്റൈൽ ചെയ്തിട്ടുണ്ട്.

ഉണ്ണി പി.എസാണ് മേക്കപ്പ്. പ്രിയ അതി സുന്ദരിയാണെന്നും ചന്ദ്രമുഖി പാർട്ട് 2 എന്നെല്ലാമാണ് ആരാധകർ പറയുന്നത്.

ചിത്രങ്ങൾക്ക് നിരവധി കമന്റുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.