പാറമ്പുഴ നട്ടാശേരി തെക്കനാട്ട് ഇല്ലം സരസ്വതി കുട്ടി അന്തർജ്ജനം

പാറമ്പുഴ : നട്ടാശേരി തെക്കനാട്ട് ഇല്ലം സരസ്വതി കുട്ടി അന്തർജ്ജനം നിര്യാതയായി. സംസ്കാരം ഫെബ്രുവരി 16 വ്യാഴാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ.
ഭർത്താവ്: ഉണ്ണികൃഷ്ണൻ ഇളയത്
മക്കൾ – ജയകൃഷ്ണൻ ടി.യു, ഹരീഷ് ടി.യു

Advertisements

Hot Topics

Related Articles