അറുപത്തി രണ്ടാം വയസിലും തകർപ്പൻ ഡാൻസുമായി മോഹൻലാൽ:’നാട്ടു നാട്ടു’ എന്ന ഗാനത്തിന് ചുവടു വെച്ച് മോഹൻലാലും സുചിത്രയും

അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ നമ്മെ അത്ഭുതപ്പെടുത്തിയ നടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ ഡാൻസിന് ആരാധകരും ഏറെയുണ്ട്. ഇപ്പോഴിതാ മോഹൻലാലിന്റെ ഒരു ഡാൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ അറുപത്തി രണ്ടാം വയസിലും മെയ് വഴക്കത്തോടെ ഡാൻസ് ചെയ്ത് എല്ലാവരേയും അത്ഭുതപെടുത്തിയത്.

Advertisements

ആർആർആറിലെ ‘നാട്ടു നാട്ടു’ എന്ന ​ഗാനത്തിനാണ് മോഹൻലാൽ അടിപൊളിയായി ഡാൻസ് ചെയ്തിരിക്കുന്നത്. ഒപ്പം ഭാ​ര്യ സുചിത്രയും ഉണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡിസ്നി ഇന്ത്യ പ്രസിഡന്റ് കെ മാധവന്റെ മകന്റെ വിവാഹ ഫങ്ഷനിൽ ആയിരുന്നു പങ്കെടുക്കുകയായിരുന്നു മോഹൻലാൽ. സദസ്സിനെ അമ്പരപ്പിച്ച് കൊണ്ടുള്ള മോഹൻലാലിന്റെ ഡാൻസ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. 

Hot Topics

Related Articles