മുടിയിൽ നിറങ്ങളുടെ വ്യത്യസ്തത പരീക്ഷിക്കുന്ന ഗായികയാണ് സിതാര കൃഷ്ണകുമാർ. സിത്താരയുടെ തലമുടിയില പുതിയ കളർ പരീക്ഷണമാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.
Advertisements
മേക്കപ്പ് ആർട്ടിസ്റ്റുകളായ സജിത്തും സുജിത്തും ആണ് പുതിയ മേക്കോവറിനു പിന്നിൽ. ഇരുവരും വളരെ മനോഹരമായി തന്റെ തലമുടിയുടെ ലുക്ക് മാറ്റിയെന്നും ഒരുപാട് സന്തോഷം തോന്നുന്നുവെന്നും പുതിയ ചിത്രങ്ങൾ പങ്കിട്ട് സിതാര സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ സിത്താരയുടെ ഈ പുതിയ ലുക്കിന് സമ്മിശ്ര പ്രതികരണം ആണ് ആരാധകരുടെ ഇടയിൽ നിന്ന് ലഭിച്ചിരിക്കുന്നത്.
പീകോക്ക് ബ്ലൂ നിറമായിരുന്നു മുൻപ് സിതാര തലമുടിക്കു നൽകിയത്. ഗായികയുടെ പുത്തൻ പരീക്ഷണങ്ങൾ ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്.