കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 19 ഞായറാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 19 ഞായറാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ  സെക്ഷൻ്റെ പരിധിയിൽ വരുന്ന പി.എം.ജെ 1 & 2 , ഓഫീസ് , കെ.എസ് ആർ.ടി.സി , മാരുതി ടൂറിസ്റ്റ് ഹോം , സംഗീത , മാലി , ട്രെൻഡ്സ് , ഇടിമണ്ണിക്കൽ , കാവാലം ബിൾഡിംഗ് , ഐശ്വര്യ, സനാ , ഡോക്ടേഴ്സ് ടവർ  എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:00 മുതൽ വൈകിട്ട് 05:00 വരെയും ഈസ്റ്റ് വെസ്റ്റ് , എസ് ബി കോളേജ് , ടൗൺ ഹാൾ , വേഴയ്ക്കാട് , ധന്യ രമ്യ , പോപ്പുലർ , കുളത്തുങ്കൽ ടവർ , അഭിനയ , ഹെഡ് പോസ്റ്റ് ഓഫീസ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും   വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള തൊണ്ടംബ്രാൻ , സൗഹൃദകവല, ഇളങ്കാവ്, ഇടയക്കാട്ടുപള്ളി, പുതുക്കാട്, എന്നീ ട്രാൻഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ  രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 01:00  വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles