അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ റാന്നി നിലയ്ക്കൽ ഭദ്രാസനത്തിലെ ഡീക്കൻ. ബിനോജി മാത്യു മന്നാകുഴിയിൽ നിര്യാതനായി

പത്തനംതിട്ട : അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ റാന്നി നിലയ്ക്കൽ ഭദ്രാസനത്തിലെ ഡീക്കൻ. ബിനോജി മാത്യു മന്നാകുഴിയിൽ നിര്യാതനായി. മൈലപ്രായിൽ വച്ച് ആക്സിഡന്റിനെ തുടർന്ന് പരുമല ഹോസ്പിറ്റലിൽ ചികൽത്സിയിൽ വെച്ചാണ് മരണം സംഭവിച്ചത് .
പത്തനാപുരം മൗണ്ട് താബോർ സ്കൂളിലെ അദ്ധ്യാപകനായിരുന്നു.
ഓർത്തഡോക്സ്‌ ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സജീവസാന്നിധ്യവും ഹയർസെക്കണ്ടറി മേഖലയിലെ നേതൃസ്ഥാനവും വഹിച്ചിരുന്നു ശവസംസ്‌കാരം പിന്നീട് . മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ വൈദികനായ റവ ഫാ മാത്യൂസ് മന്നാകുഴിയിലിന്റെ മകനാണ്.

Advertisements

Hot Topics

Related Articles