പുന്നപ്രയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ

ആലപ്പുഴ : അമ്പലപ്പുഴ പുന്നപ്രയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ. ചുങ്കം സ്വദേശി ശ്രീക്കുട്ടൻ എന്ന ശ്രീജിത്ത് ആണ് പിടിയിലായത്. പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി അതുലാണ് ഇന്നലെ കൊല്ലപ്പെട്ടത്. പുന്നപ്രയിൽ
ഉത്സവത്തിന്റെ ഭാഗമായി നടന്ന നാടൻ പാട്ടിനിടെ നടന്ന സംഘർഷത്തിലാണ് അതുൽ കുത്തേറ്റു മരിച്ചത്.

Advertisements

Hot Topics

Related Articles