പാക്കിൽ ചുനങ്ങര പുതുപ്പറമ്പിൽ പരേതനായ കുഞ്ഞൂഞ്ഞിന്റെ മകൻ ബൈജു പി കെ

പാക്കിൽ : ചുനങ്ങര പുതുപ്പറമ്പിൽ പരേതനായ കുഞ്ഞൂഞ്ഞിന്റെ മകൻ ബൈജു പി കെ (50) നിര്യാതനായി.
സംസ്കാരം മാർച്ച് ഏഴിന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.
ഭാര്യ ഉഷ, മറിയപ്പള്ളി പാറയിൽ കുടുംബാംഗം.
മക്കൾ : ബിബിന (ബജാജ് നാട്ടകം), അഭിജിത്ത് (ജെ ജെ ഹോണ്ട കളത്തിപ്പടി).
സഹോദരങ്ങൾ : രാജമ്മ, ഗിരിജ, സാബു.

Advertisements

Hot Topics

Related Articles