മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും.
കല്ലുങ്കൽ, മദനശേരി കടവ്,
കാട്ടിൽക്കുന്നിൽ , ആശാരിപ്പറമ്പിൽ കടവ്
എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് 7 ചൊവ്വ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles