‘ഈ പുതിയ ബൂട്ടുകൾ ഉപയോഗിച്ച് ബാലൻസ് ചെയ്യാൻ പഠിക്കുന്നു’…ചിത്രവുമായി നടി കനിഹ

ഒരു പിടി നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള പ്രിയ നടിയാണ് കനിഹ. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ
ഷൂട്ടിങ്ങിനിടെ പറ്റിയ പരിക്കിനെ പറ്റി ആരാധകരെ അറിയിച്ചിരിക്കുകയാണ്താരം.

Advertisements

‘ഈ പുതിയ ബൂട്ടുകൾ ഉപയോഗിച്ച് ബാലൻസ് ചെയ്യാൻ പഠിക്കുന്നു’ എന്ന കുറിപ്പോടെയാണ് വോക്കറിലുള്ള ചിത്രം പങ്കുവെച്ചത്. ഒരാഴ്ച കഴിഞ്ഞു. ഇനി അഞ്ചാഴ്ച കൂടിയുണ്ടെന്നും കനിഹ കുറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നടൻ ഉണ്ണി മുകുന്ദനും കനിഹയുടെ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്.

Hot Topics

Related Articles