മൂലവട്ടം
പുത്തൻപറമ്പിൽ അയ്യപ്പൻ കുട്ടായി

മൂലവട്ടം :
പുത്തൻപറമ്പിൽ അയ്യപ്പൻ കുട്ടായി (കുട്ടായി 75) നിര്യാതനായി. സംസ്കാരം നാളെ മാർച്ച് എട്ട് ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
ഭാര്യ : കുഞ്ഞുമോൾ, ചെങ്ങളം കുന്നുംപുറത്ത് കുടുംബാംഗം.
മക്കൾ : സന്തോഷ്‌ കുമാർ , ഗിരീഷ് കുമാർ
മരുമക്കൾ : രമ സന്തോഷ്‌, സിന്ധു ഗിരീഷ്.

Advertisements

Hot Topics

Related Articles