പെരിങ്ങുളം: പുല്ലാട്ട് മേരിക്കുട്ടി ജോസഫ്(72) നിര്യാതയായി. സംസ്കാരം മാർച്ച് 16 വ്യാഴാഴ്ച വൈകിട്ട് നാലിന് പെരിങ്ങുളം തിരുഹൃദയ പള്ളി സെമിത്തേരിയിൽ. മൃതദേഹം പകൽ രണ്ടിന് പെരിങ്ങുളത്തെ വീട്ടിലെത്തിക്കും.
Advertisements
ഭർത്താവ്: പരേതനായ പി ടി ജോസഫ്. മക്കൾ: ജോസ് പ്രകാശ്, പ്രശാന്ത് ജോസഫ്, പ്രദീപ് ജോസഫ്. മരുമക്കൾ: ടോണിയ വി തോമസ് വാളിപ്ലാക്കൽ പാതാമ്പുഴ, ജ്യോതിമോൾ ജോസഫ് വരാച്ചേരിൽ കൈപ്പള്ളി(സബ് എഡിറ്റർ ദേശാഭിമാനി കോട്ടയം), അഞ്ജു കെ ജോയി കുഴിത്തടത്തിൽ പൊൻമുടി(നഴ്സ് മാർ സ്ലിവാ മെഡിസിറ്റി ചേർപ്പുങ്കൽ).