കോട്ടയം വെള്ളുത്തുരുത്തി പാറക്കുളം പുതുവൽച്ചിറ ( കോടിമത ) കല്യാണി

കോട്ടയം : വെള്ളുത്തുരുത്തി പാറക്കുളം പുതുവൽച്ചിറ ( കോടിമത ) കല്യാണി (66) നിര്യാതയായി. ഭർത്താവ് – കുട്ടപ്പൻ,
മക്കൾ – ബിജുമോൻ പി.കെ
(സി പി എം കോടിമത സൗത്ത് ബ്രാഞ്ച് അംഗം), സിജു പി.കെ ,
സിജിമോൾ
മരുമക്കൾ – സിനി എം.ജി,
അനുമോൾ, അജിത്
സംസ്ക്കാരം മാർച്ച് 18 ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് മുട്ടമ്പലം ശ്മാശാനത്തിൽ

Advertisements

Hot Topics

Related Articles