കലക്ട്രേറ്റ് വാർഡ് താനത്ത് വീട്ടിൽ അനീഷ് നായർ

കോട്ടയം ; കലക്ട്രേറ്റ് വാർഡ് താനത്ത് വീട്ടിൽ അനീഷ് നായർ (49) നിര്യാതനായി. സംസ്കാരം മാർച്ച് 21 ചൊവ്വാഴ്ച 2 ന് ) വീട്ടുവളപ്പിൽ . ഇടക്കുന്നം ഇഞ്ചംപള്ളിൽ ദീപയാണ് ഭാര്യ. മക്കൾ ദേവസേന (കെ. ഇ കോളേജ് ) പുണ്യ (മൗണ്ട് കാർമ്മൽ വിദ്യാനികേതൻ)

Advertisements

Hot Topics

Related Articles