ഇന്ത്യൻ പ്രീമിയർ ലീഗ്; ഹൈദരാബാദിന് ടോസ്; ബൗളിംങ് തിരഞ്ഞെടുത്തു; രാജസ്ഥാൻ ബാറ്റ് ചെയ്യും ; സഞ്ജുവിന്റെ സംഘത്തിന് ഇന്ന് ആദ്യ പരീക്ഷണം

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരാബാദും രാജസ്ഥാനും തമ്മിലുള്ള മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് രാജസ്ഥാനെ ബാറ്റിംങിന് അയച്ചു. ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റൻ ഭുവനേശ്വർകുമാർ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് സംഘത്തിന് ആദ്യ പരീക്ഷണമാണ് ഇന്ന്. സൺറൈസേഴ്‌സിന്റെ തട്ടകമായ ഹൈദരാബാദിലാണ് മത്സരം നടക്കുന്നത്.

Advertisements

സഞ്ജു സാംസൺ ക്യാപ്റ്റനായ ടീമിൽ അബ്ദുൾ ബാസിത്, മുരുകൻ അശ്വിൻ, രവിചന്ദ്ര അശ്വിൻ, കെ.എം ആസിഫ്, ട്രെന്റ് ബോൾട്ട്, ജോസ് ബട്‌ലർ, കെ.സി ചരിയപ്പ, യുസ് വേന്ദ്ര ചഹൽ, ഡെനോവ ഫെരിയ , ഷിമോൺ ഹിറ്റ്‌മെയർ എന്നിവർ അടക്കമുള്ള വൻ താരനിര തന്നെയുണ്ട്.

Hot Topics

Related Articles