നാട്ടകം : മണിപ്പുഴ പുതുച്ചിറയിൽ പരേതനായ കെ.എ ചന്ദ്രശേഖരന്റെ മകൻ പ്രഭാകരൻ (മണി – 84) നിര്യാതനായി. സംസ്കാരം ഏപ്രിൽ അഞ്ച് ബുധനാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ – കാഞ്ഞിരപ്പള്ളി ബംഗ്ലാവ് പറമ്പിൽ രാധാമണി. മക്കൾ – ഹരീഷ് , പ്രിയ , പ്രീതി. മരുമക്കൾ – അമ്പിളി , ഗിരി മോൻ , ദിനേശ്.
Advertisements