പ്രതീക്ഷയറ്റ് ബ്ലാസ്‌റ്റേഴ്‌സ്: ഐ.എസ്.എല്ലിൽ പതിവ് പോലെ ഇക്കുറിയും; രണ്ടാം മത്സരത്തിലും വിജയമില്ല

ഗോവ: ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ രണ്ടാം മത്സരത്തിലും ജയമില്ല. നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. മത്സരത്തിൽ ആധിപത്യം പുലർത്തിയിട്ടും ബ്ലാസ്റ്റേഴ്‌സിന് ഗോൾ കണ്ടെത്താനായില്ല. ആദ്യമത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് എ ടി കെയോട് പരാജയപ്പെട്ടിരുന്നു.

Advertisements

Hot Topics

Related Articles