ഇത്തിത്താനം സ്‌കൂളിൽ കോഷൻ ഡിപ്പോസിറ്റ് വിതരണം

ചങ്ങനാശേരി: ഇത്തിത്താനം ഹയർ സെക്കൻഡറി സ്‌കൂളിൽ 2017, 2018, 2019 വർഷങ്ങളിൽ പ്രവേശനം ലഭിച്ച് പഠനകാലാവധി പൂർത്തീകരിച്ച വിദ്യാർത്ഥികളുടെ കോഷൻ ഡിപ്പോസിറ്റ് 2021 ഡിസംബർ 1 മുതൽ സ്‌കൂൾ ഓഫീസിൽ നിന്ന് തിരികെ കൈപ്പറ്റാവുന്നതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Advertisements

Hot Topics

Related Articles