കേരളത്തിൽ വീണ്ടും സിക വൈറസ് ; കോഴിക്കോട് സ്വദേശിനിയ്ക്ക് വൈറസ് സ്ഥിരീകരിച്ചു

കോഴിക്കോട്: കേരളത്തിൽ വീണ്ടും സികാ വൈറസ് റിപ്പോർട്ട് ചെയ്തു. ബം​ഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ  29കാരിയായ ചേവായൂര്‍ സ്വദേശിനിക്കാണ് സിക സ്ഥിരീകരിച്ചിരിക്കുന്നത്.
യുവതി നിലവില്‍ ആശുപത്രി വിട്ടു.

Advertisements

നവംബര്‍ 17നാണ് ബംഗളൂരുവില്‍ നിന്ന് ഇവര്‍ കേരളത്തില്‍ എത്തിയത്. വയറുവേദന ഉള്‍പ്പെടെ ആരോഗ്യ പ്രശ്​നങ്ങള്‍ നേരിട്ടതോടെ സ്വകാര്യ ആ​ശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പരിശോധനയില്‍​ ​വൈറസ്​ സാന്നിധ്യം സംശയിച്ചതോടെ വിദ​ഗ്ധ പരിശോധനയ്ക്കായി അയച്ചു​.​ പുനെ വൈറോളജി ഇന്‍സ്​റ്റിറ്റ്യൂട്ടില്‍ പരിശോധിച്ചപ്പോള്‍​ സിക ബാധയാണെന് സ്ഥിരീകരിച്ചു​.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു മണിക്കൂര്‍ മാത്രമാണ്​ ഇവര്‍ ആശുപത്രിയില്‍ ഉണ്ടായത്​. രോഗവിവരം അറിഞ്ഞതിനു പിന്നാലെ ആശുപത്രിയില്‍ ഇവര്‍ എത്തിയ ഇടം അണുവിമുക്തമാക്കി. വീട്ടിലെ കുടുംബാംഗങ്ങള്‍ക്കോ ഒപ്പമുണ്ടായിരുന്നവര്‍ക്കോ വൈറസ്​ ബാധ ഉണ്ടായിട്ടില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.