മോഫിയ പർവീണിന്റെ വീട്ടിൽ വ്യവസായ മന്ത്രി എത്തി; മാതാപിതാക്കളെ സന്ദർശിച്ചു

കൊച്ചി: വ്യവസായ മന്ത്രി പി. രാജീവ് മോഫിയ പർവീണിന്റെ വീട്ടിൽ എത്തി മോഫിയയുടെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തി. കുറ്റക്കാരെ സംരക്ഷിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്ന് പി രാജീവ്. നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ സ്ഥലംമാറ്റം എന്നു വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

Advertisements

മോഫിയയുടെ കുടുംബത്തിന് ഉണ്ടായ അനുഭവം കേരളത്തിൽ ആർക്കും ഉണ്ടാകരുത്. സർക്കാർ മോഫിയയുടെ കുടുംബത്തിന് ഒപ്പം. ആവശ്യമായ നടപടികളിൽ വിട്ടു വീഴ്ച ഉണ്ടാകില്ല. തെറ്റ് ചെയ്തവരോട് അനുഭാവ പൂർണമായ സമീപനം ഉണ്ടാകില്ലെന്നും പി രാജീവ് പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.