വർക്കലയിൽ പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാൻ കാമുകിയും ഗുണ്ടകളും ചേർന്ന് യുവാവിനെ നഗ്നനാക്കി മർദ്ദിച്ചു;കാമുകി പിടിയിൽ

വർക്കല :അയിരൂരിൽ യുവാവിനെ നഗ്നനനാക്കി കെട്ടിയിട്ട് മർദ്ദിച്ചു. പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാൻ കാമുകിയും ഗുണ്ടകളും ചേർന്ന് മർദ്ദിക്കുകയായിരുന്നു.

Advertisements

സംഭവത്തിൽ കാമുകിയായ വർക്കല സ്വദേശി ലക്ഷ്മി പ്രിയയും ഇപ്പോഴത്തെ കാമുകനും ഉൾപ്പെടെ ഏഴു പേർക്കെതിരെ കേസെടുത്തു. ലക്ഷ്മി പ്രിയയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എട്ടാം പ്രതി എറണാകുളം മഞ്ഞുമ്മൽ സ്വദേശി അമൽ പിടിയിലായി. ഈ മാസം അഞ്ചിന് വീട്ടിൽ നിന്ന് കാറിൽ വിളിച്ചിറക്കിയായിരുന്നു മർദ്ദനം.
കാറിൽ വച്ച് അയിരൂർ സ്വദേശിയായ യുവാവിന്റെ മാലയും പണവും കവർന്നു

Hot Topics

Related Articles