പള്ളം : നെടുമ്പറമ്പിൽ വത്സമ്മ (81) നിര്യാതയായി. ഭർത്താവ് ചെല്ലപ്പൻ. പരേത കോട്ടയം പുത്തനങ്ങാടി കൊല്ലന്റെ പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം ഏപ്രിൽ 13 വ്യാഴാഴ്ച രാവിലെ പത്തിന് പള്ളം എസ്എൻഡിപി ശ്മശാനത്തിൽ. മക്കൾ – ബിലു കെ.സി, പുഷ്പ കുമാരി , ബിനി . മരുമക്കൾ – രാജപ്പൻ പള്ളം , ജയൻ തൃക്കൊടിത്താനം , കവിത പളളം .
Advertisements