ചെന്നൈ : വിജയവഴിയിൽ തിരികെയെത്താനിറങ്ങുന്ന രാജസ്ഥാൻ ചെന്നൈ ചെക്പോക്ക് സ്റ്റേഡിയത്തിൽ ആദ്യം ബാറ്റു ചെയ്യും. നിർണായകമായ ടോസ് ലഭിച്ച ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടമായ സഞ്ജുവും സംഘവും ആദ്യം ബാറ്റ് ചെയ്യും. ക്യാപ്റ്റൻ എന്ന നിലയിൽ തന്റെ 200 ആം മത്സരത്തിനാണ് ധോണി ഇന്നിറങ്ങുക.
Advertisements