പാമ്പാടി ചേന്നംപള്ളി ഇല്ലിക്കല്‍-ജയഭവനില്‍ വിമുക്തഭടന്‍ ഇ എന്‍ ശിവശങ്കരന്‍ നായര്‍

കോട്ടയം : പാമ്പാടി ചേന്നംപള്ളി ഇല്ലിക്കല്‍-ജയഭവനില്‍ വിമുക്തഭടന്‍ ഇ എന്‍ ശിവശങ്കരന്‍ നായര്‍ (82) നിര്യാതനായി. സംസ്കാരം ഏപ്രിൽ 14 വെള്ളിയാഴ്ച രണ്ട് മണിക്ക് വീട്ടുവളപ്പില്‍.
ഭാര്യ പാമ്പാടി ചിറയ്ക്കൽ വത്സല എസ്‌ നായര്‍. മക്കള്‍ഃ ശ്രീജയന്‍, സുജയകുമാരി, ശ്രീനി, സീമ എസ്‌ നായര്‍ (ജിഎസ്‍ടി വകുപ്പ്, എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം), മരുമക്കള്‍ഃ പ്രസന്ന ശ്രീജയന്‍ (ആനിക്കാട്), ജയദേവന്‍ (മീനടം), ഉഷ (മാലം), കെ പി ശ്രീരാമൻ (പ്രസിഡന്റ്, കൂരോപ്പട സര്‍വീസ് സഹകരണ ബാങ്ക്)

Advertisements

Hot Topics

Related Articles