കാഞ്ഞിരത്തുംമൂട് : എരുമേലി, കാനത്ത് വീട്ടിൽ അമ്മിണി ചെല്ലപ്പൻ ( അമ്മിണി 66) നിര്യാതയായി. ഭർത്താവ് – . സി കെ ചെല്ലപ്പൻ. സംസ്ക്കാരം ഏപ്രിൽ 15 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മൗണ്ട് താബോർ ചർച്ചിന്റെ കാഞ്ഞിരത്തുംമൂട് സെമിത്തേരിയിൽ ഭൗതികശരീരം രാവിലെ 10.30 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. പരേത മാങ്ങാനം ചെറുകോട്ടയിൽ കുടുംബാംഗമാണ് മക്കൾ – സുജ, സുനേഷ്. മരുമക്കൾ. സി കെ രാജപ്പൻ , നെടുങ്കുന്നം (എൽ ഐ.സി. ഓഫീസ്, കോട്ടയം ), ജോയിസ്
Advertisements