ലഖ്‌നൗവും പഞ്ചാബും നേർക്കുനേർ; പഞ്ചാബിന് ടോസ്; ബൗളിംങ് തിരഞ്ഞെടുത്തു

ലഖ്‌നൗ: ഇന്ത്യൻ പ്രീമിയർ ലീഗിലെ മത്സരത്തിൽ ടോസ് നേടിയ ലഖ്‌നൗ പഞ്ചാബിനെ ബാറ്റിംങിന് അയച്ചു. പോയിന്റ് ടേബിളിൽ രണ്ടാമതുള്ള ലഖ്‌നൗ, ആറാം സ്ഥാനക്കാരായ പഞ്ചാബിനെയാണ് നേരിടുന്നത്. ഈ മത്സരം വിജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേയ്ക്കു കയറാനാണ് ലഖ്‌നൗവിന്റെ ശ്രമം. പ്ലേ ഓഫ് പോരാട്ടത്തിൽ മുന്നിലേയ്ക്ക് എത്താനാണ് പഞ്ചാബിനും വിജയം ആവശ്യമാണ്.

Advertisements

Hot Topics

Related Articles