“സൽമാൻ ഖാന്റെ സെറ്റിൽ വസ്ത്രധാരണത്തിൽ യാതൊരുവിധ നിബന്ധനകളും ഏർപ്പെടുത്തിയിട്ടില്ല” : നടി പലക് തിവാരിയുടെ പ്രസ്ഥാവന തള്ളി ബോളിവുഡ് താരം ഷെഹനാസ് ഗിൽ

സൽമാൻ ഖാന്റെ സെറ്റിൽ സ്ത്രീകൾക്ക് കഴുത്തിറക്കം കൂടിയ വസ്ത്രങ്ങളിടാൻ അനുവാദമില്ലെന്ന നടി പലക് തിവാരി പരാമർശം തള്ളി ബോളിവുഡ് നടി ഷെഹനാസ് ഗിൽ രംഗത്ത്.

Advertisements

ഷൂട്ടിങ് സെറ്റിലെ വസ്ത്രധാരണത്തിൽ പ്രചരിക്കുന്നതുപോലെ യാതൊരുവിധ നിബന്ധനകളും ഏർപ്പെടുത്തിയിട്ടില്ല. ബിഗ് ബോസിലേത് പോലെയാണ് നടൻ സെറ്റിലെന്നും യാതൊരു വ്യത്യാസവും തനിക്ക് തോന്നിയിട്ടില്ലെന്നും നടി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എപ്പോഴും നല്ല ഉപദേശം നൽകി ഞങ്ങളെ മോട്ടിവേറ്റ് ചെയ്യുന്നു. കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആദ്ദേഹം എപ്പോഴും പറയാറുള്ളത്. എല്ലാവരോടും വളരെ കാര്യമായാണ് പെരുമാറുന്നത്. അദ്ദേഹമുള്ള സെറ്റ് വളരെ രസകരമാണ്,’ ഷെഹ്നാസ് വ്യക്തമാക്കി.

നടന്റെ സെറ്റിലെ വസ്ത്ര ധാരണത്തെക്കുറിച്ച് ബന്ധപ്പെട്ടുള്ള കാര്യങ്ങൾ നടി പലക് തിവാരി പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായിരുന്നു.



Hot Topics

Related Articles