കടുത്തുരുത്തി അഴകാട്ടിൽ ഇ പി മധു

കടുത്തുരുത്തി: അഴകാട്ടിൽ ഇ പി മധു (60) നിര്യാതനായി. സംസ്കാരം പിന്നീട് . ഭാര്യ ദീപ്തി കെ കൈമൾ(ജയ്ഹിന്ദ് മെഡിക്കൽസ് കടുത്തുരുത്തി). മകൾ : വൈഷ്ണവി മധു (കാനഡ). അച്ഛൻ : പരേതനായ ഇ പി വാസുദേവ ഗുരുക്കൾ. അമ്മ : മീനാക്ഷി. സഹോദരങ്ങൾ: ഡോ. ഇ പി ഷാജി (സി വി എൻ കളരി കടുത്തുരുത്തി), ഇ പി മിനി.

Advertisements

Hot Topics

Related Articles