സുഷിര വാദ്യ വിദഗ്ദ്ധൻ പി. ആർ സുരേഷ്

കൊച്ചി : മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും സുഷിര വാദ്യ വിദഗ്ദ്ധനുമായ പി. ആർ സുരേഷ് ( 60) നിര്യാതനായി. സ്ട്രോക്ക് ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികത്സയിൽ ആയിരുന്നു.
ലൈല സുരേഷ് ആണ് പത്നി,ഗായിക അമൃത സുരേഷ്,അഭിരാമി സുരേഷ് ഇവർ മക്കളാണ്. ഭൗതിക ശരീരം ചക്കരപ്പറമ്പിൽ ഉള്ള കെന്റ് നാലുക്കെട്ടിൽ ഏപ്രിൽ 19 ബുധനാഴ്ച പതിനൊന്നു മണിവരെ പൊതു ദർശനം പിന്നീട് സംസ്ക്കാരം പച്ചളം ശ്മശാനത്തിൽ.

Advertisements

Hot Topics

Related Articles