കേരള കൗമുദി ഏജന്റ് ബ്രഹ്മമംഗലം തുരുത്തുമ്മ ചൂളാടത്ത് പ്രശാന്തൻ

ബ്രഹ്മമംഗലം :കേരള കൗമുദി തുരുത്തുമ്മ ഏജന്റ് ചൂളാടത്ത് പ്രശാന്തൻ (62) നിര്യാതനായി.
ഭാര്യ :വിജയ പ്രശാന്തൻ
മക്കള്‍ :ജിതിൻ, ജിത്തു
മരുമകൾ: ശിൽപ
സംസ്കാരം ഏപ്രിൽ 19 ബുധനാഴ്ച രാവിലെ 10.00 ന് വീട്ടുവളപ്പിൽ

Advertisements

Hot Topics

Related Articles