ചോഴിയക്കാട് പീടികയിൽ പി. ഇ തങ്കപ്പൻ

ചോഴിയക്കാട് : പീടികയിൽ പി. ഇ തങ്കപ്പൻ (90) നിര്യാതനായി. സംസ്കാരം ഏപ്രിൽ 20 വ്യാഴാഴ്ച രാവിലെ 11 ന് 2116 പനച്ചിക്കാട് എസ്എൻഡിപി ശ്മശാനത്തിൽ . മക്കൾ : ശാന്തമ്മ അടൂർ , പരേതയായ രാധാമണി, രമ ഏറ്റുമാനൂർ , രാജു , പരേതനായ സാബു , രജനി. മരുമക്കൾ : രാജു കുമരകം, പരേതനായ ശശി മറിയപ്പള്ളി, തങ്കമണി ചെത്തിപ്പുഴ, അഭിലാഷ് ചിങ്ങവനം

Advertisements

Hot Topics

Related Articles