വ്യാജ വാർത്ത ; ആരാധ്യ ബച്ചൻ നിയമ നടപടിക്കായ് ഹൈകോടതിയിലേക്ക്

ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യ ബച്ചൻ തനിക്കെതിരെ വന്ന വ്യാജ വാർത്തക്കെതിരെ പരാതിയുമായി ഹൈകോടതിയിലേക്ക്. കേസിന്റെ വാദം ഏപ്രിൽ 20ന് നടക്കും.

Advertisements

ആരാധ്യയുടെ ആരോഗ്യത്തെയും ജീവിതത്തെയും സംബന്ധിച്ചുള്ള വ്യാജവാർത്തക്കെതിരെയാണ് പരാതി.  കുട്ടിയായ തനിക്കെരേ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന ചാനലിന് നിരോധണം ഏര്‍പ്പെടുത്തണമെന്നാണ് പതിനൊന്നു വയമ്പുകാരിയായ ആരാധ്യയുടെ ആവശ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻപ്  ഒന്നിലധികം കാരണങ്ങളാൽ ആരാധ്യ ബച്ചൻ പലപ്പോഴും ട്രോളുകൾക്ക് ഇരയായിട്ടുണ്ട്. ഇതിനെതിരെ അഭിഷേക് ബച്ചൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. ‘ഇത് തികച്ചും അസ്വീകാര്യവും എനിക്ക് സഹിക്കാനാവാത്തതുമായ കാര്യമാണ്. ഞാൻ ഒരു പ്രമുഖ വ്യക്തിയാണെന്നത് ശരിതന്നെ എന്നാൽ എന്റെ മകൾ ആ പരിധിക്ക് പുറത്താണ്. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി പറയൂ’, എന്നായിരുന്നു അഭിഷേക് ബച്ചന്റെ പ്രതികരണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.