മധുര: മധുര ഗവ.മീനാക്ഷി ആർട്സ് വുമൻസ് കോളജ് തമിഴ് ഭാഷാ വിഭാഗം മുൻ മേധാവിയായിരുന്ന കന്യാകുമാരി നെയ്യൂർ കാട്ടു വിളൈ പ്രഫ എം.കോഹില ദേവി (75)അന്തരിച്ചു.
സാഹിത്യ നിരൂപകനും ഗവേഷകനും മധുര കാമരാജ് സർവകലാശാല മലയാള വിഭാഗം മുൻ അധ്യക്ഷനുമായ
കൊല്ലം കിളികൊല്ലൂർ ഡോ.എം .ശിവദാസൻ്റെ ഭാര്യയാണ്.
അമ്പതു വർഷക്കാലമായി മധുര അണ്ണാനഗറിലെ തഹസിൽദാർ നഗറിലാണ് താമസം.
Advertisements
മക്കൾ: എസ്. രാജാവിജയൻ (എൻജിനിയർ – എച്ച്.സി.എൽ.ചെന്നെ )
ഡോ.ശരവണ മാധവ്
(മധുര ഗവ: മെഡിക്കൽ കോളജ് )
ഏഴിൽ കണ്ണൻ (സിസ്റ്റം അനലിസ്റ്റ്, മധുര )
മരുമക്കൾ: സുമതി (അബോട്ട് ഫാർമ, മധുര ) , ജി.ശോഭന ( മധുര )
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഹോദരങ്ങൾ: എം.നടരാജൻ (
ആവടി ടാങ്കർ ഹെവി വെഹിക്കിൾ മുൻ സീനിയർ ഫിറ്റർ )
എം.കൃഷ്ണമ്മാൾ (മധുര ത്യാഗരാജ കോളജ് റിട്ടയേർഡ് )
ബകുള അംബികെ ( ബിസിനസ്,
നാഗർകോവിൽ ) . സംസ്കാരം മധുരയിൽ നടത്തി.