എടത്വാപള്ളിയില്‍ ഇന്ന്

ആലപ്പുഴ : എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനപള്ളിയില്‍ രാവിലെ 4.45 ന് വിശുദ്ധ കുര്‍ബ്ബാന (തമിഴ്) – ഫാ. സൈമണ്‍, 6 ന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. ആന്റണി കാച്ചാംകോട്, 7.30 ന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. ഫിലിപ്പ് വൈക്കത്തുക്കാരന്‍ (വികാരി) തുടര്‍ന്ന് തിരുസ്വരൂപം ദൈവാലയകവാടത്തില്‍ പ്രതിഷ്ഠിക്കുന്നു, 9.30-ന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബ്ബാന – ഫാ. മാത്യു ചൂരവടി, 11 ന് വി. കുര്‍ബാന (തമിഴ് സീറോ മലബാര്‍) – ഫാ. ആന്റോ തുണ്ടുപറമ്പില്‍. വൈകിട്ട് നാലിന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. സ്‌കറിയ പറപ്പള്ളില്‍, ആറിന് വിശുദ്ധ കുര്‍ബ്ബാന (തമിഴ്) – ഫാ. ജോസ്‌, ഏഴിന് മധ്യസ്ഥപ്രാര്‍ത്ഥന (കുരിശടിയില്‍)

Advertisements

Hot Topics

Related Articles