അയർകുന്നം : കോങ്ങാണ്ടൂർ ചാമക്കാലയിൽ സോഫിയ വർഗീസ്
( 57) നിര്യാതയായി. ഭർത്താവ് – വർഗീസ് സി ഡി ( ഷാജിമോൻ ) . സംസ്കാര ശുശ്രൂഷകൾ മെയ് നാല് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിൽ ആരംഭിച്ച അയർക്കുന്നം സൈന്റ്റ് സെബാസ്റ്റ്യൻ പള്ളിയിൽ . മകൾ എയ്ഞ്ചൽ വർഗീസ് ( ഡബ്യു എൻ എസ് ചെന്നൈ ) ഭൗതികശരീരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.
Advertisements