കേരളത്തിൽ നിന്ന് കോടികൾ കൊയ്ത് പൊന്നിയിന്‍ സെല്‍വന്‍ 2 ; 4 ദിവസം കൊണ്ട് ചിത്രം നേടിയത് “150” കോടിക്ക് മുകളിൽ

കേരളത്തിൽ നിന്ന് കോടികൾ കൊയ്ത് പൊന്നിയിന്‍ സെല്‍വന്‍ 2 ; 4 ദിവസം കൊണ്ട് ചിത്രം നേടിയത് 150 കോടിക്ക് മുകളിൽ

Advertisements

കേരളത്തിൽ നിന്ന് കോടികൾ വാരി വാരി മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 2. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ചിത്രം ഇത് വരെ നേടിയത് 150 കോടി രൂപക്ക് മുകളിൽ. ചിത്രം കേരളത്തിൽ പുതിയ കളക്ഷൻ റെക്കോർഡുകൾ നേടുമെന്നാണ് വിലയിരുത്തൽ .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവല്‍ പരമ്പരയെ അടിസ്ഥാനമാക്കി ഒരുക്കിയ പൊന്നിയിന്‍ സെല്‍വന്‍ രാജരാജ ചോളന്റെയും കിരീടാവകാശിയുടെയും സാങ്കല്‍പ്പിക കഥയാണ് പറയുന്നത്.

വിക്രം, തൃഷ, പ്രകാശ് രാജ്, കിഷോര്‍, ശരത്കുമാര്‍, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ്, ജയറാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുത്. എ ആര്‍ റഹ്മാന്‍ സംഗീതവും രവി വര്‍മ്മന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.

അടുത്തിടെ തിയേറ്ററുകളിൽ എത്തിയ  മലയാള ചിത്രങ്ങള്‍ കേരളത്തിലെ ബോക്‌സ്ഓഫീസില്‍ നിന്ന് മികച്ച കളക്ഷന്‍ നേടാന്‍ ബുദ്ധിമുട്ട് നേരിടുമ്പോഴാണ് ഈ   മണിരത്‌നം ചിത്രം കോടികള്‍ കൊയ്യുന്നത്.

Hot Topics

Related Articles