കഴിഞ്ഞ ദിവസം നിര്യാതയായ നാഗമ്പടം വെട്ടുകുഴിയില്‍ എം സരളാദേവിയുടെ സംസ്കാരം മെയ് ആറ് ശനിയാഴ്ച

കോട്ടയംഃ നാഗമ്പടം വെട്ടുകുഴിയില്‍ എം സരളാദേവി (ഓമന) (80, റിട്ട. അക്കൗണ്ട്സ് ഓഫീസർ, കൃഷി വകുപ്പ്)) നിര്യാതയായി. ഭര്‍ത്താവ്ഃ പന്തളം മുടിയൂര്‍ക്കോണം ബാലഭവനില്‍ പരേതനായ ബാലന്‍, മക്കൾഃ പരേതനായ ബിനോയ് തമ്പാന്‍ (ജീമോന്‍), ഹണി, വിഷ്ണു ബി. (യുഎസ്എ). മരുമകൾ റേച്ചല്‍ മേരി വിറ്റ്മാന്‍ (യുഎസ്എ). കൊച്ചുമകന്‍ഃ റിച്ചി സഞ്ജു.
സംസ്കാരം മെയ് ആറ് ശനിയാഴ്ച 12 മണിക്ക് നാഗമ്പടം ടിപിഎം ചര്‍ച്ചില്‍ ശുശ്രൂഷയ്ക്ക് ശേഷം പാമ്പാടി ഏഴാം മൈല്‍ ടിപിഎം സെമിത്തേരിയില്‍.

Advertisements

Hot Topics

Related Articles