പാമ്പാടി പുതുപറമ്പിൽ ഏബ്രഹാം പി.വി

സൗത്ത് പാമ്പാടി : പുതുപ്പറമ്പിൽ P V എബ്രഹാം (കുഞ്ഞ്  81) അന്തരിച്ചു.മൃതദേഹം മെ യ് ഏഴ് ഞായരാഴ്ച രാവിലെ 9 ന് വസതിയിൽ കൊണ്ടുവരും.
സംസ്കാരം 2.30 ന് വസതിയിലെ  ശുശ്രൂഷക്ക്‌ ശേഷം പാമ്പാടി സെന്റ് ജോൺസ്  കത്തീഡ്രലിൽ.
ഭാര്യ : സൗത്ത് പാമ്പാടി ചെരുവിൽ കുഞ്ഞുഞ്ഞമ്മ.
മകൻ : ബിനു എബ്രഹാം
മരുമകൾ : കങ്ങഴ ചീരമറ്റം മഞ്ജുഷ

Advertisements

Hot Topics

Related Articles