ചിങ്ങവനം: കുന്നങ്കര വീട്ടിൽ എൻ കെ രമണി (62) നിര്യാതയായി. ഭർത്താവ് – കെ ജി ശശികുമാർ. കുഴിമറ്റം നെല്ലിക്കൽ കുടുംബാംഗമാണ്.
മക്കൾ : ഗോപൻ കെ എസ് (കാനഡ), ശരണ്യ കെ എസ് . മരുമക്കൾ : രഞ്ജിത്ത് രാജൻ , വാഴയിൽ ചിങ്ങവനം ( അയ്മനം പൂന്ത്രക്കാവ് ദേവസ്വം ബോർഡ് ദേവീക്ഷേത്രം), രമ്യാ പി എം (കാനഡ), പാറപ്പറമ്പിൽ , കുഴിമറ്റം.
മൃതദേഹം മെയ് 13 ശനിയാഴ്ച രാവിലെ 11 ന് വീട്ടിൽ കൊണ്ടുവരും. സംസ്കാരം 2 ന് വീട്ടുവളപ്പിൽ .
Advertisements